കളളാര്‍ പഞ്ചായത്ത് സാമൂഹിക അടുക്കളയിലേക്ക്, ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്സ് (കെ സി സി ), രാജപുരം യൂണിറ്റിന്റെ സംഭാവന പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന് രാജപുരം ഫോറോന വികാരി ഫാ.ജോര്‍ജ്ജ് പുതുപറമ്പില്‍ തുക കൈമാറി

പൂടംകല്ല്: കളളാര്‍ പഞ്ചായത്ത് സാമൂഹിക അടുക്കളയിലേക്ക്, ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്സ് (കെ സി സി ), രാജപുരം യൂണിറ്റിന്റെ സംഭാവന പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന് രാജപുരം ഫോറോന വികാരി ഫാ.ജോര്‍ജ്ജ് പുതുപറമ്പില്‍ തുക കൈമാറി.10ാം വാര്‍ഡ് മെമ്പര്‍ വനജ ഐത്തു, യൂണിറ്റ് പ്രസിഡന്റ് മാത്യൂ പൂഴിക്കാല, ഫോറോന വൈസ്പ്രസിഡന്റ് സൈമണ്‍ മണ്ണൂര്‍, സെക്രട്ടറി ജോസ് മരുതൂര്‍, ട്രഷറര്‍ ബേബി ഏറ്റിയേപ്പള്ളില്‍, എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply