ഓണ്‍ ലൈന്‍ പഠന സൗകര്യമില്ലാത്ത, കാലിച്ചാനടുക്കം ഗവ: ഹൈസ്‌കൂലൈ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കി

കാലിച്ചാനടുക്കം: ഓണ്‍ ലൈന്‍ പഠന സൗകര്യമില്ലാത്ത, കാലിച്ചാനടുക്കം ഗവ: ഹൈസ്‌കൂലൈ വിദ്യാര്‍ത്ഥികള്‍ക്ക്, സ്‌കൂളിലെ 2003-04, 2009 – 10 ബാച്ചുകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ നല്‍കി, മാത്യകാ പരമായ പ്രവര്‍ത്തനം… അഭിനന്ദനങ്ങള്‍, ഹെഡ്മിസ്ട്രസ് ഷേര്‍ലി ജോര്‍ജ് ഏറ്റുവാങ്ങി, പി.ടി.എ പ്രസിഡണ്ട് ടി.വി. ജയചന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply