കൊട്ടോടി: ഡെങ്കി പനി ബാധിച്ച് മംഗലാപുരം ഫാദർ മുള്ളേഴ്‌സ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന കൊട്ടോടി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ രാമന് സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ചികിത്സ സഹായം നൽകി. രാജൻ ഗ്രാഡിപള്ള, പുരുഷു, അപ്പൂട്ടി, പി.വി.ഭാസ്കരൻ , ഗണേശൻ. അടുക്കം, ബിനു ചീറ്റക്കൽ എന്നിവർ സംബന്ധിച്ചു.