ഗുരു പുരം : പെട്രോൾ ഡീസൽ വില വർധനയ്ക്കെതിരെ കോടോം ബേളൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഗുരുപുരത്ത് നടത്തിയ ധർണ സമരം ഡി സി സി ജനറൽ സെക്രട്ടറി പി.വി.സുരേഷ് ഉദ്ഘാടനം ചെയ്തു. എ. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു, വി.ബാലകൃഷ് ബാലൂർ, മുരളി പനങ്ങാട്, വി.നാരായണർ വയമ്പ്, ജോസഫ് . പി.ഡി, മധുസൂത നൻ ബാലൂർ സ്വാഗതവും, ഉണ്ണികൃഷ്ണൻ ഗുരുപുരം നന്ദിയും പറഞ്ഞു.