ഒടയംചാൽ:ഇന്ധന വിലവർദ്ധനക്ക് എതിരെ കോടോം ബേളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒടയംചാൽ പെട്രോ ൾ പമ്പിന് മുമ്പിൽ പ്രതിേഷേധ ധർണ്ണ നടത്തി ഡി.സി.സി സെക്രട്ടറി പി.വി.സുരേഷ് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ബാലച ന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു പഞ്ചായത്ത് മെമ്പർമാരായ ആൻസി ജിനി വിനോയ് Adv പി ഷീജ രാജീവൻ ചീരോൽ ബ്ലോക്ക് സെക്രട്ടറി ബാലകൃഷ്ണൻ ചക്കിട്ടടുക്കം . കൃഷ്ണൻ പാച്ചേനി വിനോദ് ജോസഫ് ഷിന്റോ തോമസ് ഇസ് ഹാക്ക് ഒടയംചാൽ വിനോദ് പനയം തട്ട തുടങ്ങിയവർ സംസാരിച്ചു വിനോദ്പാക്കം നന്ദി രേഖപ്പെടുത്തി