കള്ളാര്‍ അഞ്ചാലയിലെ രാധാകൃഷ്ണന് സേവാഭാരതി കള്ളാര്‍ പഞ്ചായത്ത് കമ്മറ്റി ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ നല്‍കി.

പൂടംകല്ല്: കള്ളാര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ അഞ്ചാലയിലെ രോഗബാധിതനായ രാധാകൃഷ്ണന് സേവാഭാരതി കള്ളാര്‍ പഞ്ചായത്ത് കമ്മറ്റി നല്‍കുന്ന ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായനു കൈമാറി. സേവാഭാരതി കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.തമ്പാന്‍, ജനറല്‍ സെക്രട്ടറി പ്രദീപ് കുമാര്‍, പതിനാലാം വാര്‍ഡംഗം എം.കൃഷ്ണകുമാര്‍, ജെഎച്ച് ഐ ജോബി, ആശവര്‍ക്കര്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply