സഹായധനം വിതരണം ചെയതു

  • രാജപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി ചുള്ളിക്കരയ് യൂണിറ്റ് അംഗം പരേതനായ കരുണന്റെ കുടുംബത്തിനുള്ള ജില്ലാ കമ്മിറ്റി വക സഹായധനം 50000 രൂപ ഭാര്യ രാധാമണിക്ക് യൂണിറ്റ് പ്രസിഡന്റ് പി എ ജോസഫ് കൈമാറി. യൂണിറ്റ് സെക്രട്ടറി ഗോപി ട്രഷറര്‍ ജോസ് ജോര്‍ജ്ജ്, സിറിയക്, ചന്തുക്കുട്ടി, വസന്തന്‍, ജോബി, ബിജു ജോണ്‍, ലൂക്കോസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

Leave a Reply