ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ മലയോര മേഖലയിൽ കർശന വാഹന പരിശോധയുമായി പോലിസിന്റെ ഇന്റർസെപ്റ്റർ

പൂടംകല്ല് : ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ മലയോര മേഖലയിൽ വാഹന പരിശോധയുമായി പോലിസിന്റെ ഇന്റർസെപ്റ്റർ . നിരവധി വാഹനങ്ങളാണ് ഇന്ന് നിരത്തിലിറങ്ങിയത്. മതിയായ രേഖകളില്ലാതെ പുറത്തിറങ്ങിയ നിരവധി വാഹനങ്ങൾ, ഹെൽമറ്റ് ധരിക്കാത്ത ഇരു ചക്ര വാഹനങ്ങൾ എന്നിവയ്ക്കെതിരെ കേസെടുത്തു. ഇന്നു രാവിലെ ചുള്ളിക്കരയിൽ കർശന വാഹന പരിശോധനയുണ്ടായിരുന്നു.

Leave a Reply