അയറോട്ടെ പരേതനായ മുപ്പാത്തിയിൽ എം.കെ.ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (91) അന്തരിച്ചു.

രാജപുരം: അയറോട്ടെ പരേതനായ മുപ്പാത്തിയിൽ എം.കെ.ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (91) അന്തരിച്ചു. സംസ്കാരം ഇന്ന് ( 23.06.21) രാവിലെ 11 ന് കൊട്ടോടി സെന്റ് സേവ്യേഴ്സ് പള്ളിയിൽ. മക്കൾ : എം.ജെ.കുര്യൻ, എം.ജെ. വർഗീസ്, എം ജെ.ജോസ്, എം.ജെ. ടോമി, ഫാ.ജോബി, സാലി ടോം, മരുമക്കൾ : അന്നക്കുട്ടി, പെണ്ണമ്മ, സെലീനാമ്മ, സിനി, ടോം മാത്യു

Leave a Reply