മുട്ടിൽ മരം കൊള്ളക്കെതിരെ പനത്തടി മണ്ഡലം യുഡിഫ് കമ്മിറ്റി പാണത്തൂർ ഫോറസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി

മുട്ടിൽ മരം കൊള്ളക്കെതിരെ പനത്തടി മണ്ഡലം യുഡിഫ് കമ്മിറ്റി പാണത്തൂർ ഫോറസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി

രാജപുരം: മുട്ടിൽ മരം കൊള്ളക്കെതിരെ പനത്തടി മണ്ഡലം യുഡിഫ് കമ്മിറ്റി പാണത്തൂർ ഫോറസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ്‌ ജോണി തോലമ്പുഴ അധ്യക്ഷത വഹിച്ചു. യുഡിഫ് മണ്ഡലം ചെയർമാൻ ശ്രീ എം ബി ഇബ്രാഹിം ഉത്ഘാടനം ചെയ്തു. ശ്രീ കെ ജെ ജെയിംസ്, മധുസുദ്ദനൻ റാണിപുരം, എൻ വിൻസെന്റ്, സണ്ണി ഇലവുങ്കൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply