കേരള നെയ്‌മർ ഫാൻസ്‌ വെൽഫെയർ അസോസിയേഷൻ കാസർകോട് ജില്ലാ വിങ്ങിന്റെ നേതൃത്വത്തിൽ ലയണൽ മെസ്സിയുടെ ജന്മദിനത്തിൽ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സാധന, സാമഗ്രികൾ നൽകി

കേരള നെയ്‌മർ ഫാൻസ്‌ വെൽഫെയർ അസോസിയേഷൻ കാസർകോട് ജില്ലാ വിങ്ങിന്റെ നേതൃത്വത്തിൽ ലയണൽ മെസ്സിയുടെ ജന്മദിനത്തിൽ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സാധന, സാമഗ്രികൾ നൽകി

രാജപുരം: കേരത്തിലുടനീളം ചാരിറ്റി പ്രവർത്തങ്ങളുമായി ശ്രദ്ധ നേടി കൊണ്ടിരിക്കുന്ന കേരള നെയ്‌മർ ഫാൻസ്‌ വെൽഫെയർ അസോസിയേഷൻ (NFWA )കാസറഗോഡ് ജില്ലാ വിങ്ങിന്റെ നേതൃത്വത്തിൽ ഫുട്ബോൾ രാജാവ് ലയണൽ മെസ്സിയുടെ ജന്മദിനത്തോടനുബന്ധിച്ച് പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ കോവിഡ് മഹാമാരിക്കെതിരെ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ (സർജിക്കൽ ഗൗൺ) NFWA കാസറഗോഡ് വിംഗിന്റെ ഭാരവാഹികളായ സുരേഷ് കൊട്ടോടി , രമിത്, മിഥുൻ, അഭിനന്ദ്, അശ്വിൻ എന്നിവർ ചേർന്ന് മെഡിക്കൽ ഓഫീസർ ഡോ.സി.സുകുവിന് കൈമാറി

Leave a Reply