വനംകൊള്ളയ്ക്കെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടട്ട് കള്ളാർ മണ്ഡലം യുഡിഎഫ് വില്ലേജ് ഓഫിസിന് മുന്നിൽ ധർണ നടത്തി

വനംകൊള്ളയ്ക്കെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടട്ട് കള്ളാർ മണ്ഡലം യുഡിഎഫ് വില്ലേജ് ഓഫിസിന് മുന്നിൽ ധർണ നടത്തി

കള്ളാർ: സംസ്ഥാന സർക്കാർ നടത്തിയ വനംകൊള്ളയ്ക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപെട്ട് യു ഡിഎഫ് കള്ളാർ മണ്ഡലം കമ്മിറ്റിയുടെ നേത്രത്തിൽ കള്ളാർ വില്ലേജ് ഓഫിസ്, പനത്തടി ഫോറസ്റ്റ് സെക്ഷൻ ഓഫീസ് എന്നിവയ്ക്ക് മുന്നിൽ ധർണ നടത്തി. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ ഷാജി ചാരാത്ത് അധ്യക്ഷത വഹിച്ചു. എച്ച്.വിഘ്നേശ്വർഭട്ട്, യുഡിഎഫ് കൺവീനർ ഇബ്രാഹിം ചെമ്മനാട്, എം.കെ.മാധവൻ നായർ, മാവേലി ജോസ്. പി.സി.തോമസ്. പ്രിയ ഷാജി. ഒ.ടി.ചാക്കോ. എം.എം.സൈമൺ, ബി.അബ്ദുള്ള, സെന്റിമോന്റ, സി.രേഖ . ഗിരീഷ് കുമാർ, വി.കെ.ബാലകൃഷ്ണൻ. സന്തോഷ് ചാക്കോ. അബ്രഹാം കടും തോടി, സജി പ്ലാച്ചേരി, സുരേഷ് ഫിലിപ്പ്,
ഗോപി, പി.ഉമ്മർ പി.എന്നിവർ പ്രസംഗിച്ചു.

Leave a Reply