പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി തപസ്യ കലാ കായിക വേദിയുടെ നേതൃത്വത്തില്‍ കൊട്ടോടി പേരടുക്കം കൂക്കള്‍ തറവാട് പരിസരത്ത് വൃക്ഷത്തെ നട്ടു.

കൊട്ടോടി: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി തപസ്യ കലാ കായിക വേദി,’ വനപര്‍വം ‘ആയി ആചരിച്ചു. കൊട്ടോടി പേരെടുക്കം കൂക്കള്‍ തറവാട് പരിസരത്ത് കള്ളാര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡ് മെമ്പര്‍ എം.കൃഷ്ണകുമാര്‍, തപസ്യ കള്ളാര്‍ പഞ്ചായത്ത് സെക്രട്ടറി ബാലചന്ദ്രന്‍ കൊട്ടോടി എന്നിവര്‍ ചേര്‍ന്ന് വൃക്ഷ തൈ നട്ടു. കൂക്കള്‍ തറവാട് സെക്രട്ടറി കെ.അനില്‍കുമാര്‍, ഗംഗാധരന്‍ തോട്ടം, പ്രശാന്ത് മഞ്ഞങ്ങാനം, ശ്രീജിത്ത് കൊട്ടോടി എന്നിവര്‍ പങ്കെടുത്തു

Leave a Reply