പരിശോധന കിറ്റിലെ അപാകതയെന്ന് സൂചന : കോവിഡ് പോസിറ്റീവായ 25 പേർക്ക് വീണ്ടും പരിശോധന നടത്തി.
പുടംകല്ല്: കള്ളാർ ചുള്ളിയോടിയിൽ ആർടിപിസിആർ ചെയ്ത് 81 പേരിൽ 25 പേർക്ക് കോവിഡ് പോസിറ്റിവ് . പരിശോധന കിറ്റിലെ അപാകതയെന്ന സൂചനയെ തുടർന്ന് കോവിഡ് പോസിറ്റീവായ 25 പേർക്ക് വീണ്ടും പുടംകല്ല് താലൂക്ക് ആശുപത്രിയിൽ പരിശോധന നടത്തി. പുതിയതായി വന്ന കോവിഡ് പരിശോധന കിറ്റിലെ അപാകതയാണ് കൂട്ടത്തോടെ കോവിഡ് പോസിറ്റിവ് ആകാൻ കാരണമെന്ന് പറയുന്നു.