
മുണ്ടമാണിയിലെ മുണ്ടാത്ത് കുമാരന്‍ നായര്‍ (83) അന്തരിച്ചു
രാജപുരം. മുണ്ടമാണിയിലെ മുണ്ടാത്ത് കുമാരന്‍ നായര്‍ (83) അന്തരിച്ചു. ഭാര്യ: അടുക്കാടുക്കം ജാനകി അമ്മ . മക്കള്‍ : ബാലകൃഷ്ണന്‍, അശോകന്‍, ചന്ദ്രിക, ഗംഗ. മരുമക്കള്‍ : മാധവന്‍ നായര്‍ (പെരുമ്പള്ളി), വത്സല (മിന്നംകുളം), അംബിക (മലാംകുണ്ട്), പരേതനായ ഗോപിനാഥന്‍ (കല്ല്യോട്ട്).