പ്രാന്തര്‍കാവ് നിര്‍മ്മലഗിരി തടത്തില്‍ ടി.വി.ജോസഫ് (91) നിര്യാതനായി.

കോളിച്ചാൽ: പ്രാന്തർകാവ് നിർമ്മലഗിരി തടത്തിൽ ടി.വി ജോസഫ് (91) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ(23.07.2021 വെള്ളി) ഉച്ചക്ക് ഒരു മണിക്ക് പ്രാന്തർകാവ് നിർമ്മലഗിരി കുരിശുപള്ളിക്ക് സമീപത്തുള്ള വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് വൈകുന്നേരം 3 മണിക്ക് പാലാവയൽ ചാവറഗിരി വി. ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയ സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.
ഭാര്യ: പരേതയായ മറിയക്കുട്ടി(മേരിഗിരി മുണ്ടയ്ക്കൽ കുടുംബാംഗം). മക്കൾ: ജോസ് (കോടോപ്പള്ളി), ജെയിംസ് (എരുവാട്ടി), ജോർജ്ജ് (വായാട്ടുപറമ്പ), ഗ്രേഷ്യസ് (ലക്നൗ), സാലി (ചുണ്ട), സി.ഷീന HSM (ബാംഗ്ലൂർ), ഷൈനി.
മരുമക്കൾ: വൽസമ്മ, എൽസമ്മ, മേഴ്സി, ലിൻസി, സണ്ണി മഞ്ഞക്കുന്നേൽ ( ചുണ്ട), ടോമി കാവുകാട്ട് (കോളിച്ചാൽ)

Leave a Reply