കത്തോലിക്കാ സഭയുടെ പ്രഥമ ഗ്രാന്‍പേരന്‍സ് ദിനത്തോടനുബന്ധിച്ച് ആദരിച്ചു

ചുള്ളിക്കര: കത്തോലിക്കാ സഭയുടെ പ്രഥമ ഗ്രാന്‍പേരന്‍സ് ദിനത്തോടനുബന്ധിച്ച് ചുള്ളിക്കര സെന്റ് മേരീസ് ഇടവയിലെ വലൃപ്പച്ചന്‍ മാരുടെയും വലൃമ്മച്ചിമാരുടെയും പ്രതിനിധികളായി കണിയാപറമ്പില്‍ ജോസഫ്,മേരി ദമ്പതികളെ ചുള്ളിക്കര കെ സി സി കെ സി ഡബ്ല്യുഎ യുണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ചുള്ളിക്കര സെന്റ് മേരീസ് ദേവായത്തിലെ വികാരി ഫാ.ജോഷി വല്ലര്‍കാട്ടില്‍ ഷാള്‍ അണിയിച്ച് ആദരിച്ചു. തദവസരത്തില്‍ കെ സി സി കെ സി ഡബ്ല്യുഎ ഭാരവാഹികളും സന്നിഹിതരായിരുന്നു.

Leave a Reply