സംസ്ഥാന പാതയിലെ ചെറുപനത്തടി, പതിനെട്ടാംമൈൽ ഭാഗങ്ങളിൽ റോഡിലെ കുഴികൾ നികത്തി ഒരുപറ്റം യുവാക്കൾ മാതൃകയായി

സംസ്ഥാന പാതയിലെ ചെറുപനത്തടി, പതിനെട്ടാംമൈൽ ഭാഗങ്ങളിൽ റോഡിലെ കുഴികൾ നികത്തി ഒരുപറ്റം യുവാക്കൾ മാതൃകയായി

പൂടംകല്ല്: സംസ്ഥാന പാതയിലെ ചെറുപനത്തടി, പതിനെട്ടാംമൈൽ എന്നിവങ്ങളിൽ റോഡുകളിലെ കുഴികൾ നികത്തിയും വെള്ളക്കെട്ട് ഒഴിവാക്കിയും ഒരു കൂട്ടം യുവാക്കൾ മാതൃകയായി. റോഡിലെ അപകട സാധ്യതകൾ ഏറെയുള്ള കുഴികളാണ് ചെറുപനത്തടിയിലെ കെ. മഹേഷ്‌, അഭിലാഷ് താന്നിക്കാൽ, അരുൺ താന്നിക്കാൽ, വരുൺ, ഗീരിഷ്, ജയകൃഷ്ണൻ,ശരത് എന്നിവർ ചേർന്ന് അടച്ചത്.

Leave a Reply