കൊട്ടോടിപയ്യച്ചേരിയിലെ കരിച്ചേരി ചന്തുനായര്‍ (87) നിര്യാതനായി

ചുള്ളിക്കര : കൊട്ടോടിപയ്യച്ചേരിയിലെ കരിച്ചേരി ചന്തുനായര്‍ (87) നിര്യാതനായി. ഭാര്യ: കാര്‍ത്യായനി. മകന്‍: രാധാകൃഷ്ണന്‍ പയ്യച്ചേരി (വ്യാപാരി വ്യവസായി സമിതി ചുള്ളിക്കര യൂണിറ്റ് സെക്രട്ടറി, പനത്തടി ഏരിയ കമ്മിറ്റി മെംബര്‍). മരുമകള്‍: നളിനി.

Leave a Reply