അയറോട്ട് ഗുവേര വായനശാലയുടെ നേതൃത്വത്തില്‍ അമ്മമാര്‍ക്കായി ബോധവത്കരണ ക്ലാസ്സും വനിതാ വേദി രൂപവത്കരണവും നടത്തി

രാജപുരം:അയറോട്ട് ഗുവേര വായനശാലയുടെ നേതൃത്വത്തില്‍ അമ്മമാര്‍ക്കായി ബോധവത്കരണ ക്ലാസ്സും വനിതാ വേദി രൂപവത്കരണവും നടത്തി. ജില്ലാ പഞ്ചായത്തംഗം ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു. കെ. അനീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബി.കുഞ്ഞമ്പു, സി.ഗണേശന്‍, കെ.നാരായണന്‍, എ.ഗണേശന്‍, ഗൗരി കുഞ്ഞിക്കണ്ണന്‍, ജയേഷ് കൊച്ചിയില്‍, കെ.ഗണേശന്‍ എന്നിവര്‍ സംസാരിച്ചു. ബാലചന്ദ്രന്‍ കൊട്ടോടി ക്ലാസ്സെടുത്തു.

Leave a Reply