റഗ്ബിഅസോസിയേഷന്‍ഒളിമ്പിക്‌സ് ക്വിസ് നടത്തി.

പരപ്പ : കാസര്‍ഗോഡ് ജില്ലാ റഗ്ബി അസോസിയേഷന്‍ ടോക്കിയോ ഒളിമ്പിക്‌സിന്റെ ഭാഗമായി ബാനം സ്‌പോര്‍ട്‌സ് സെന്റര്‍ ഹാളില്‍ ഒളിമ്പിക് ക്വിസ് സംഘടിപ്പിച്ചു പരപ്പ ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.ഭൂപേഷ് ഉല്‍ഘാടനം ചെയ്തു.ജില്ലാ റഗ്ബി പ്രസിഡണ്ട് എം എം ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ ഗോപാലകൃഷ്ണന്‍ .അരുണ്‍കുമാര്‍. വിജയന്‍കെ. ടി എം .സുരേന്ദ്രനാഥ് .യോങ്ങ് മുഢോ. എന്നിവര്‍ സംസാരിച്ചു. അജിനാസ്.ഹുതിക.ശിവ സൂര്യ എന്നിവര്‍ ക്വിസ് മല്‍സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.വിജയികള്‍ക്കുള്ള മൊ മന്റൊ വീതരണം എം ഭൂപേഷ് നടത്തി. ജില്ലാ റഗ്ബി അസോസിയേഷന്‍ സെക്രട്ടറി ‘ മനോജ് പള്ളിക്കര സ്വാഗതവും അരുണ്‍ നന്ദിയും പറഞ്ഞു.

Leave a Reply