ഞങ്ങൾക്കും ഓണമുണ്ണണം : എൻഡോസൾഫാൻ ദുരിത ബാധിതർ ഉപവാസ സമരം നടത്തി.

ഞങ്ങൾക്കും ഓണമുണ്ണണം :
എൻഡോസൾഫാൻ ദുരിത ബാധിതർ ഉപവാസ സമരം നടത്തി.

രാജപുരം: കള്ളാർ പഞ്ചായത്തിലെ എൻഡോസൾഫാൻ രോഗികൾക്ക് പെൻഷൻ നൽകാത്തതിൽ പ്രതിഷേധിച്ച് എൻഡോസൾഫാൻ രോഗികൾ ഉപവാസ സമരം നടത്തി ഉപവാസ സമരം ഉദ്ഘാടനം കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണൻ ഉദ്ഘാടനം ചെയ്യും. സജി പ്ലാച്ചേരി മുഖ്യപ്രഭാഷണം നടത്തി. എൻഡോസൾഫാൻ രോഗികൾക്കുള്ള പെൻഷൻ ഉടൻ നൽകുക എന്ന ആവശ്യമുന്നയിച്ച് ഉപവാസം നടത്തുകയായിരുന്നു. സംഘാടകരായി ഫിലിപ്പ് മുത്തൂറ്റ്, കെ.കെ.ബാലകൃഷ്ണൻ , സിബി എന്നിവർ എന്നിവർ പങ്കെടുത്തു ഞങ്ങൾക്കും ഓണമുണ്ണണം എന്ന ആവശ്യം ഉന്നയിച്ചു ഇലയിട്ടു ഉപവാസം നടത്തി.

Leave a Reply