മതബോധന കമ്മീഷന്‍ രാജപുരം ഫൊറോനാ തലത്തില്‍ നടത്തിയ മരിയന്‍ ക്വിസ്സില്‍ അന്ന സുനില്‍ ഒന്നാം സ്ഥാനം നേടി

ചുളളിക്കര: മതബോധന കമ്മീഷന്‍ രാജപുരം ഫൊറോനാ തലത്തില്‍ നടത്തിയ മരിയന്‍ ക്വിസ്സില്‍ അന്ന സുനില്‍ ഒന്നാം സ്ഥാനം നേടി. ചുള്ളിക്കര ഇടവകാംഗമായ മുളവനാല്‍ സുനില്‍ ഷെറിന്‍ ദമ്പതികളുടെ മകളാണ് അന്ന
സുനില്‍.

Leave a Reply