സ്‌കൂളിലേക്കുള്ള റോഡ് ചെങ്കല്ല് പാകി നവീകരിച്ചു.

കൊട്ടോടി: കാലവര്‍ഷത്തില്‍ തകര്‍ന്ന കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള റോഡ് കൊട്ടോടി റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ചെങ്കല്ല് പാകി ഗതാഗത യോഗ്യമാക്കി അസോസിയേഷന്‍ അംഗങ്ങളായ കൃഷ്ണന്‍ കൊട്ടോടി, ബാലഗോപാലന്‍, ഗംഗാധരന്‍ നായര്‍ , ബിനീഷ്, കെ.മധുസൂദനന്‍ , അസീസ്, ജാസിം മുതലയവര്‍ നേതൃത്വം നല്‍കി.

Leave a Reply