ക്ഷീര മേഖലയെ ആദായ നികുതി പരിധിയില്‍ ഉള്‍പ്പെടുത്തിയില്‍ പ്രതിഷേധം.

ബളാംതോട്: ക്ഷീര മേഖലയെ ആദായ നികുതി പരിധിയില്‍ ഉള്‍പ്പെടുത്തിയില്‍ പ്രതിഷേധിച്ച് ബളാംതോട് ക്ഷീര സംഘത്തില്‍ നടത്തിയ പ്രതിഷേധ ജ്വാല പനത്തടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ കുര്യാക്കോസ് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ ശ്രീ കെ ജെ ജെയിംസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.സംഘം പ്രസിഡന്റ് കെ.എന്‍.സുരേന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി പ്രദീപ് കുമാര്‍ സി.എസ്. സ്വാഗതവും ഡയറക്ടര്‍ ബാലചന്ദ്രന്‍ നായര്‍ എ.പി. നന്ദിയും രേഖപ്പെടുത്തി

Leave a Reply