മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ ദിനത്തിൽ മമ്മുട്ടി ഫാന്‍സ് ആൻഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ രാജപുരം യൂണിറ്റ് ഭക്ഷ്യക്കിറ്റുകൾ നൽകി.

മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ ദിനത്തിൽ മമ്മുട്ടി ഫാന്‍സ് ആൻഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ രാജപുരം യൂണിറ്റ് ഭക്ഷ്യക്കിറ്റുകൾ നൽകി.

രാജപുരം : മമ്മുട്ടി ഫാന്‍സ്ആൻഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ രാജപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ മലയാളത്തിന്റെ മഹാനടന്‍ മമ്മൂക്കയുടെ എഴുപതാം പിറന്നാളിന്റെ ഭാഗമായി ചുള്ളി ആകാശ പറവ ജീവന്‍ ജ്യോതി ആശ്രമത്തിലെ അന്തേവാസികൾക്കായി ഭക്ഷണ കിറ്റുകളും , മധുര പലഹാരങ്ങളും വിതരണം ചെയ്ത് അവരോടൊപ്പം കേക്ക് മുറിച്ചു പ്രിയ താരത്തിന്റെ ജന്മദിനം ആഘോഷമാക്കി. രക്ഷാധികാരി ലല്ലു ജെയിംസ്,സെക്രട്ടറി ജെറിന്‍ , പ്രസിഡണ്ട് ഉബൈസ് , ട്രഷറര്‍ ബ്രിട്ടോ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply