രാജപുരം: ഗാന്ധിജയന്തി ദിനത്തില്‍ മെംബര്‍ എം കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ പതിനാലാം വാര്‍ഡിലെ തൊഴിലുറപ് തൊഴിലാളികള്‍ ഒരള കോളനി റോഡ് ശുചീകരിച്ചു. പതിനാലാം വാര്‍ഡിലെ മാവുങ്കാല്‍ , പേരടുക്കം, മഞ്ഞങ്ങാനം, ഭാഗങ്ങളില്‍ അതത് പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ പാതയോരം ശുചീകരിച്ചു.