കൊട്ടോടി പേരടുക്കു ദൂര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം 13, 14, 15 തീയതികളില്‍ നടക്കും.

രാജപുരം: കൊട്ടോടി പേരടുക്കു ദൂര്‍ഗ ഭഗവതി ക്ഷേത്ര നവരാത്രി ആഘോഷം 13, 14, 15 തീയതികളില്‍ നടക്കും.
13 ന് രാവിലെ 5.30ന് നടതുറക്കല്‍, ഗണപതിഹോമം, ഉഷ:പൂജ, ദേവീമാഹാത്മ്യ പാരായണം, 10 ന് കലവറ നിറയ്ക്കല്‍, 11 ന് ലളിതാ സഹസ്രനാമ പാരായണം, തുലാഭാരം
12ന് ഉച്ചപൂജ. വൈകിട്ട് 5ന് വിളക്ക് പൂജ, 6.30ന് ഭജന, 7ന് ദീപാരാധന, അലങ്കാരപൂജ, ദുര്‍ഗാപൂജ, ഗ്രന്ഥം വയ്പ്, ഗ്രന്ഥപൂജ, അത്താഴപൂജ.
14ന് രാവിലെ നടതുറക്കല്‍, 6.30ന് വാഹന പൂജ, ഗ്രന്ഥപൂജ, വൈകിട്ട് ഭജന. 15 ന് രാവിലെ 8ന് വിദ്യാരംഭം, ഗ്രന്ഥപൂജ, വൈകിട്ട് ഭജന, അത്താഴ പൂജ.

Leave a Reply