പനത്തടി പഞ്ചായത്തില മൊട്ടയം കൊച്ചി ചീറ്റക്കാല്‍ – മീങ്ങോം കോളനി റോഡ് യാഥാര്‍ത്ഥ്യമാകുന്നു.

രാജപുരം: പനത്തടി പഞ്ചായത്ത് 14ാം വാര്‍ഡില്‍ മൊട്ടയംകൊച്ചി -ചീറ്റക്കാല്‍ – മീങ്ങോം കോളനി റോഡ് യാഥാര്‍ത്ഥ്യമാകുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം.കുര്യാക്കോസാണ് റോഡ് കമ്മിറ്റി ഭാരവാഹികള്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം റോഡ് പണിക്ക് നേതൃത്വം നല്‍കുന്നത്. പ്രാന്തര്‍കാവിലെ അഡ്വ: ശശിധരന്‍ നമ്പ്യാര്‍ പത്തായപുര സൗജന്യമായി സ്ഥലം നല്‍കിയതോടെയാണ് കോളനിവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്നത്.

Leave a Reply