മാറിക: വഴിത്തല ഇല്ലിക്കാട്ടിൽ പി.എം. ലൂക്കോസ് (ബേബി-72) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (17.10.2021) ഉച്ചകഴിഞ്ഞ് 3 മണിക്ക് മാറിക സെന്റ് ആന്റണീസ് ക്‌നാനായ പുത്തന്‍പളളിയില്‍. ഭാര്യ: ലില്ലി പര്യാത്തുപടവില്‍ കുടുബാംഗം. മക്കള്‍: ബ്ലസ്സി (ബാംഗ്ലൂര്‍), വിശാല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്), ശില്‍പ (കൂത്താട്ടുകുളം). മരുമക്കള്‍: റെജി കല്ലോലിക്കല്‍, സഞ്ചു ചരളേല്‍, റ്റോബിന്‍ മേക്കാട്ടില്‍. സഹോദരങ്ങള്‍: പരേതനായ ഫാ.തോമസ് (MSFS), മാത്യു (യു.എസ്.എ), ജോസ് രാജപൂരം, ലൗസി വെളളമറ്റത്തില്‍ കരിങ്കുന്നം, ബാബു (യു.എസ്.എ), ബെന്നി (യു.എസ്.എ), ആന്റണി (യു.എസ്.എ), ഫിലിപ്പ് (യു.എസ്.എ).