അട്ടേങ്ങാനത്തെ പരേതനായ ജോസഫ് ഉപ്പുമാക്കലിന്റെ ഭാര്യ എ.എം.മേരി (89) അന്തരിച്ചു.

രാജപുരം : എ.എം.മേരി (89) അന്തരിച്ചു. സംസ്‌കാരം നാളെ (16.10.2021) രാവിലെ 11 ന് പടിമരുത് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ ജോസഫ് ഉപ്പുമാക്കല്‍. മക്കള്‍: സിസിലി തോമസ്, ഗ്രേസി ജോണ്‍, സാലി തോമസ്, തങ്കച്ചന്‍ (ബേളൂര്‍ തങ്കരാജ്). മരുമക്കള്‍: ജോണ്‍ മത്തായി, വി.പി.തോമസ്, സൂസമ്മ. പരേതനായ ബേബി.

Leave a Reply