രാജപുരം : കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് വിഷന്‍ പരിപാടിയുടെ ഭാഗമായുള്ള കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി ഹോസ്ദുര്‍ഗ് ഉപജില്ല അസോസിയേന്‍ ഉദഘാടനം ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍പുല്ലൂര്‍ ഇരിയ ഗൈഡ് അംഗം കീര്‍ത്തന കൃഷ്ണന്റെ വീട്ടില്‍ നടന്നു.പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദന്‍ ഉദ്ഘാടനം നിര്‍വഹിച്ചു . ഹെഡ്മിസ്ട്രസ് ഷോളി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു .സ്‌കൗട്ട് വിഭാഗം ജില്ല ഓര്‍ഗനൈസിങ്ങ് കമ്മീഷണര്‍.വി കെ ഭാസ്‌കരന്‍ ,പി ടി എ പ്രസിഡന്റ് വി വി സുനിത എസ് എം സി ചെയര്‍മാന്‍ ടി വി, സുഗുണന്‍ , ഉപജില്ല പ്രസിഡന്റ്പി വി ജയരാജ് ,ഇരിയഫാര്‍മേര്‍സ് ബാങ്ക് പ്രസിഡന്റ്‌നാരായണന്‍ നായര്‍,ഉപജില്ല സെക്രട്ടറി എംവി ജയ ഗൈഡ് ക്യാപ്റ്റന്‍ ബീന ,കീര്‍ത്തന കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു .