കൊളപ്പുറം – മൊട്ടയം കൊച്ചി കോളനി റോഡ് കോണ്‍ക്രീറ്റ് ചെയ്യല്‍ തുടങ്ങി.

രാജപുരം: ഗ്രാമ പഞ്ചായത്ത് 14-ാം വാര്‍ഡിലെ കൊളപ്പുറം – മൊട്ടയം കൊച്ചി കോളനി റോഡിന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് എസ് ടി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കോണ്‍ക്രീറ്റ് നടപ്പാതയുടെ നിര്‍മ്മാണം തുടങ്ങി. നിര്‍മാണ പ്രവര്‍ത്തനം പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം.കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ എം.പത്മകുമാരി, ഓവര്‍സിയര്‍ ബിനോയ് എന്നിവര്‍ വിലയിരുത്തി.

Leave a Reply