രാജപുരം: കൊട്ടോടി ടൗണിലും,സ്‌കൂള്‍ പരിസരത്തും തെരുവ് നായശല്യം മൂലം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ പോകാന്‍ ഭയപ്പെടുന്നു. എത്രയും പെട്ടെന്ന് നായ ശല്യം തടയുന്നതിനു വേണ്ടിയുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണന് പതിമൂന്നാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ ബി.അബ്ദുള്ള, ജോബിന്‍, അശ്വിന്‍ . ഗോപി. മനീഷ് എന്നിവരുടെ നേതൃത്വത്തില്‍ പരാതി നല്‍കി.