മാലക്കല്ലില്‍ അതിഥി തൊഴിലാളികള്‍ക്ക് രോഗ നിര്‍ണയ ക്യാമ്പ് നടത്തി.

രാജപുരം: പൂടംകല്ല് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ മാലക്കല്ലില്‍ അതിഥി തൊഴിലാളിക്കയുള്ള രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉത്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പ്രിയഷാജി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജിത്ത്, സൂരജിത്ത്, Iഐ സി ടി സി പ്രവര്‍ത്തകരായ റോണിഷ്, സുവര്‍ണ, ആശ പ്രവര്‍ത്തകരായ സരോജിനി, ലീലമോഹന്‍, ഷൈജ ബേബി, കാഞ്ചന എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply