ചികിത്സാ സഹായത്തിന് കാരുണ്യയാത്ര നടത്തി കാഞ്ഞങ്ങാട് ദേവഗീതം ചാരിറ്റബിള്‍ ഓര്‍ക്കസ്ട്ര.

രാജപുരം: മസ്തിഷ്‌ക രോഗം ബാധിച്ച ഒടയംചാല്‍ കുന്നും വയലിലെ മനോജിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍കാഞ്ഞങ്ങാട് ദേവഗീതം ചാരിറ്റബിള്‍ ഓര്‍ക്കസ്ട്ര സംഗീത യാത്ര നടത്തി. ഇന്നു രാവിലെ മാവുങ്കാലില്‍ കര്‍ണാട്ടിക്ക് സംഗീതജ്ഞന്‍ വിഷ്ണുഭട്ട് ഉത്ഘാടനം ചെയ്തു. പെരിയ, പൊയിനാച്ചി, കുണ്ടംകുഴി, കുറ്റിക്കോല്‍, ബന്തടുക്ക, കള്ളാര്‍, മാലക്കല്ല്, കോളിച്ചാല്‍, രാജപുരം, ചുള്ളിക്കര, കൊട്ടോടി എന്നിവ ടങ്ങളിലെ പര്യടനത്തിന് ശേഷം സംഗീത യാത്ര ഓടയംചാലില്‍ സമാപിച്ചു.

Leave a Reply