കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനോത്സവം നടത്തി

രാജപുരം: കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനോത്സവം നടത്തി. സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മധുര പലഹാര വിതരണം നടത്തി. പിടിഐ പ്രസിഡന്റ് ബി.അബ്ദുള്ള, പഞ്ചായത്തംഗങ്ങളായ ജോസ് പുതുശേരിക്കാലായില്‍, എം.കൃഷ്ണകുമാര്‍, എസ് എം സി ചെയര്‍മാന്‍ സുലൈമാന്‍ കൊട്ടോടി, പിടിഎ, മദര്‍ പിടി എ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു

Leave a Reply