ശരീരം തളര്‍ന്ന് കിടപ്പിലായ രോഗിക്ക് പഞ്ചായത്ത് ഇലക്ട്രിക് വീല്‍ ചെയര്‍ നല്‍കി.

രാജപുരം: കഴിഞ്ഞ 30 വര്‍ഷമായി അപകടത്തെ തുടര്‍ന്ന് തളര്‍ന്ന് കിടപ്പിലായ പനത്തടി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് തിമ്മന്‍ ചാലിലെ മോഹന്‍ ദാസിന് പഞ്ചായത്ത് അനുവദിച്ച ഇലക്ട്രിക്കല്‍ വീല്‍ ചെയര്‍ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് കൈമാറി. വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ് ആദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പെഴ്‌സണ്‍ ലത അരവിന്ദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ സുപ്രിയ ശിവദാസ് , ഒന്നാം വാര്‍ഡ് മെമ്പര്‍ മഞ്ജുഷ, അസി: സെക്രട്ടറി ജോസ് എബ്രാഹം, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ഷാബിന, പ്ലാന്‍ കോര്‍ഡിനേറ്റര്‍, രാജേഷ്, ഒ.സി.ശ്രീകുമാര്‍, എന്നിവര്‍ പ്രസംഗിച്ചു.രാജപുരം: കഴിഞ്ഞ 30 വര്‍ഷമായി അപകടത്തെ തുടര്‍ന്ന് തളര്‍ന്ന് കിടപ്പിലായ പനത്തടി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് തിമ്മന്‍ ചാലിലെ മോഹന്‍ ദാസിന് പഞ്ചായത്ത് അനുവദിച്ച ഇലക്ട്രിക്കല്‍ വീല്‍ ചെയര്‍ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് കൈമാറി. വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ് ആദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പെഴ്‌സണ്‍ ലത അരവിന്ദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ സുപ്രിയ ശിവദാസ് , ഒന്നാം വാര്‍ഡ് മെമ്പര്‍ മഞ്ജുഷ, അസി: സെക്രട്ടറി ജോസ് എബ്രാഹം, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ഷാബിന, പ്ലാന്‍ കോര്‍ഡിനേറ്റര്‍, രാജേഷ്, ഒ.സി.ശ്രീകുമാര്‍, എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply