രാജപുരം: കള്ളാറിലെ പരേതനായ ഉണ്ണംതറപ്പേല്‍ കുര്യന്‍ പാച്ചിയുടെ ഭാര്യ ഈഴാറാത്ത് കുടുംബാംഗം ഏലിക്കുട്ടി (90) അന്തരിച്ചു. സംസ്‌കാരം നാളെ (28.11.21) 11.30 ന് കള്ളാര്‍ സെന്റ് തോമസ് പള്ളിയില്‍. മക്കള്‍: തോമസ്, അജി (ഡ്രൈവര്‍, കെഎസ്ആര്‍ടിസി), പരേതയായ മേരി. മരുമക്കള്‍: മോളി, സിജി (ജീവനക്കാരി, കള്ളാര്‍ പഞ്ചായത്ത്). പരേതനായ സൈമണ്‍ അവണൂര്‍, സഹോദരങ്ങള്‍: കുഞ്ഞുമേരി, പരേതരായ ജോസഫ്, മത്തായി, സിറിയക്, അന്നക്കുട്ടി, ക്ലാര.
മലയോര ജനതയ്ക്ക് ഉപകാരമാകുവാന്‍ ഒന്ന് ഷെയര്‍ ചെയ്യുക