സംസ്ഥാന എക്സ്.സര്‍വീസസ് ലീഗ് രാജപുരം യൂണിറ്റിന് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും വിമുക്തഭട കുടുംബസംഗമവും കണ്ണൂര്‍ സ്റ്റേഷന്‍ കമാന്‍ഡര്‍ കേണല്‍ അജയ്ശര്‍മ ഉദ്ഘാടനം ചെയ്തു

രാജപുരം: സംസ്ഥാന എക്സ്.സര്‍വീസസ് ലീഗ് രാജപുരം യൂണിറ്റിന് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും വിമുക്തഭട കുടുംബസംഗമവും കണ്ണൂര്‍ സ്റ്റേഷന്‍ കമാന്‍ഡര്‍ കേണല്‍ അജയ്ശര്‍മ ഉദ്ഘാടനം ചെയ്തു. എം.എം.മാത്യു അധ്യക്ഷത വഹിച്ചു. റിട്ട. ബ്രിഗേഡിയര്‍ .എന്‍.പി.നായര്‍, ജില്ലാ സൈനിക വെല്‍ഫെയര്‍ ഓഫീസര്‍ ജോസ് ടോംസ്, റിട്ട. ക്യാപ്ററന്‍ എം.വി.വിജയന്‍ നായര്‍, കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ്, കള്ളാര്‍ പഞ്ചായത്തംഗം ഇ.കെ.ഗോപാലന്‍, ഫാ.ഷാജി വടക്കേതൊട്ടി, ദേവീരവീന്ദ്രന്‍, ഓമനാ ബാലകൃഷ്ണന്‍, സി.ബാലകൃഷ്ണന്‍ നായര്‍, ജോണ്‍ മാത്യു എന്നിവര്‍ സംസാരിച്ചു.

Leave a Reply