സിപിഎം ചുള്ളിക്കരയില്‍ പ്രതിഷേധ ദിനം സംഘടിപ്പിച്ചു.

രാജപുരം: മത ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച്‌സി പിഎം പനത്തടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുള്ളിക്കരയില്‍ നടന്ന പ്രതിഷേധ ദിനം ഡിവൈഎഫ് ജില്ലാ സെക്രട്ടറി സി.ജെ.സജിത്ത് ഉദ്ഘാടനം ചെയ്തു. സി.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എം.വി .കൃഷ്ണന്‍, ടി.കോരന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

Leave a Reply