കാഞ്ഞിരപൊയിലിലെ കുന്നത്ത് കെ.എ.ചാണ്ടി (90) നിര്യാതനായി

രാജപുരം: കാഞ്ഞിരപൊയിലിലെ കുന്നത്ത് കെ.എ.ചാണ്ടി (90) നിര്യാതനായി
സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് എണ്ണപ്പാറ ഹോളി സ്പിരിറ്റ് പള്ളി സെമിത്തേരിയില്‍. ഭാര്യ: പരേതയായ ചിന്നമ്മ ചാണ്ടി. മക്കള്‍: മേരി, അബ്രഹാം. മരുമക്കള്‍: അഗസ്റ്റിന്‍ മുണ്ടക്കല്‍ (പാണത്തൂര്‍), ആലീസ് പാണകുന്നേല്‍. സഹോദരങ്ങള്‍: മേരി കക്കാട്ടില്‍ (ആലക്കോട്), ചാക്കോ ആനക്കുഴി, പരേതനായ ഫ്രാന്‍സീസ്.

Leave a Reply