രാജപുരം: എജി ചര്‍ച്ച് പാണത്തൂര്‍ സഭാംഗം കുന്നിപുരയിടത്തില്‍ പരേതനായ കെ.ജെ.മാത്യുവിന്റെ (ഹണിലാന്റ് പാപ്പച്ചന്‍) ഭാര്യ അമ്മിണി മാത്യൂ (74) നിര്യാതയായി.സംസ്‌കാരം നാളെ (9.12.21) 2ന് പാണത്തൂര്‍ എ ജി സഭാ സെമിത്തേരിയില്‍.തിരുവല്ല കായിപുറത്ത് കുടുംബാംഗം.മക്കള്‍: ലാലി ( തളിപറമ്പ്), സന്തോഷ്, സുരേഷ്, സതീഷ് (മൂവരും പാണത്തൂര്‍), റീന ( യു.എസ്).മരുമക്കള്‍: റെജി, ലീനാ, ബിന്ദു, ജെയ്‌സി, അനി (യു.എസ്).