രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡിലെ താഴെ കപ്പള്ളി കോളനി റോഡ് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കോണ്‍ക്രീറ്റ് ചെയ്തു. റോഡ് ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അദ്ധ്യക്ഷത എന്നിവര്‍ പ്രസംഗിച്ചു