രാജപുരം: ചക്കിട്ടടുക്കം അയ്യപ്പ ഭജന മന്ദിരം മണ്ഡലവിളക്ക് മഹോത്സവം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 22 ന് നടക്കും. രാവിലെ 5 മണിക്ക് നടതുറക്കല്‍, 5.30 ന് ദീപാരാധന. 12.30 ന് ദീപാരാധന. വൈകിട്ട് 5 മണിക്ക് തായമ്പക, 6.30 ന് താലപ്പൊലി എഴുന്നള്ളത്ത്, 9 മണിക്ക് ഭജന, 11 മണിക്ക് നടയടയ്ക്കല്‍.