രാജപുരം: കൊട്ടോടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എന്‍ എസ് എസ് ക്യാമ്പ് ഡിസംബര്‍ 27 മുതല്‍ ജനുവരി 2 വരെ നടക്കും. സംഘാടക സമിതി രൂപീകരിച്ചു.ചെയര്‍മാന്‍ ജോസ് പുതുശ്ശേരിക്കലായില്‍ കണ്‍വീനര്‍ കെ.പി.സന്ധ്യ (പ്രോഗ്രാം ഓഫീസര്‍ ), ഫിനാന്‍സ് : ബി.അബ്ദുള്ള ( ചെയര്‍മാന്‍), രവീന്ദ്രന്‍ കൊട്ടോടി (കണ്‍വീനര്‍ ), സുലൈമാന്‍ ( ചെയര്‍മാന്‍ )ഗീത നാരായണന്‍ (കണ്‍വീനര്‍ )ഡിസിപ്ലിന്‍ – പ്രശാന്ത് ( ചെയര്‍മാന്‍ )മധു മാഷ് ( കണ്‍വീനര്‍ )