
- രാജപുരം:ചുള്ളിക്കര സെന്റ് മേരീസ് നേഴ്‌സറി സ്‌കൂള്‍ ശിസുദിനറാലി നടത്തി. മാനേജര്‍ സിസ്റ്റര്‍ സജിതയുടെയും പ്രന്‍സിപ്പള്‍ സിസ്റ്റര്‍ ഹര്‍ഷയുടെയും, ടൂച്ചേഴ്‌സ് റെനി, ബിന്ദു എന്നിവരുടെയും, നിരവധി മാതാപിതാകളുടെയും നേതൃത്വത്തില്‍ ആവേശഭരിതമായ ശിശുദിനറാലി നടത്തി.