- രാജപുരം: ഒടയംചാല്‍ പതിയില്‍ പരേതനായ ചാക്കോയുടെ ഭാര്യ അന്നക്കുട്ടി(83) നിര്യാതയായി. പരേത കിടങ്ങൂര്‍ തടത്തില്‍ കുടുംബാഗമാണ്. മ്യതസംസ്‌കാരം നാളെ
(28/03/2018 ) വൈകുന്നേരം 4-മണിയ്ക്ക ഒടയംചാല്‍ സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍. മക്കള്‍.ആലീസ്, സിസ്റ്റര്‍ ജോളി (വിസിറ്റേഷന്‍ ),എത്സമ്മ, കുരുവിള, ജോസ്, ജിയോ (പരേതന്‍),ജോബി. മരുമക്കള്‍: അബ്രാഹം പൂതംപാറ, ജോസ് ഇല്ലിക്കല്‍, മേരി വട്ടകൊട്ടയില്‍ പയ്യാവൂര്‍, റിന്‍സി മുത്തുറുമ്പില്‍ വയനാട്, ദിവ്യ കീഴട്ടുകുന്നേല്‍ പെരിക്കല്ലൂര്‍.