കോടോത്ത് എരുമക്കുളത്തെ കല്ലിങ്കക്കുടിയില്‍ കെ.വി.ബേബിഅന്തരിച്ചു

  • രാജപുരം: കോടോത്ത് എരുമക്കുളത്തെ പരേതനായ കല്ലിങ്കക്കുടിയില്‍ ജോര്‍ജിന്റെ മകന്‍ കെ.വി.ബേബി(55)അന്തരിച്ചു. മാതാവ്: മേരി. ഭാര്യ: ആന്‍സി ബേബി. മക്കള്‍: അല്‍ഫോന്‍സ, പ്രിന്‍സി. സഹോദരങ്ങള്‍: ബെന്നി, ബീന, ജേക്കബ്, മാനുവല്‍. ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് കാഞ്ഞിരടുക്കം സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.

Leave a Reply