കൊട്ടോടി സെന്റ് ആന്‍സ് പള്ളിയുടെ പ്രധാന തിരുനാള്‍് 14, 15, 16 തിയതികളില്‍ നടത്തുന്നു.
കൊട്ടോടി സെന്റ് ആന്‍സ് പള്ളിയുടെ പ്രധാന തിരുനാളിന് വികാരി റവ. ഫാ. സ്റ്റിജോ തേക്കുംകാട്ടില്‍ 14ന് വൈകുന്നേരം 5മണിക്ക് കൊടിയേറ്റുന്നു.
തുടര്‍ന്നുള്ള തിരുക്കര്‍മ്മങ്ങള്‍ക്ക് റവ. ഫാ. ഷിനോജ് വെള്ളായിക്കല്‍ നേതൃത്വം നല്‍കുന്നു.
രണ്ടാം ദിനമായ ശനിയാഴ്ച തിരുക്കര്‍മ്മങ്ങള്‍ മുന്‍ വികാരി റവ. ഫാ. ഷാജി മേക്കര നേതൃത്വം നല്‍കുന്നു.
ഞായറാഴ്ച തിരുനാള്‍ റാസ, മലബാര്‍ റീജിയന്‍ മതബോധന കമ്മീഷന്‍ ഡയറക്ടര്‍ റവ. ഫാ. ലിജോ കൊച്ചുപറമ്പിലിന്റെ നേതൃത്വത്തില്‍ നടത്തുന്നു.